---
title: "കണ്ണൂർ പോളിടെക്നിക്കിൽ വിദ്യാർഥി തൂങ്ങിമരിച്ചനിലയിൽ"
english_title: "Student hanged at Kannur Polytechnic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13790/student-hanged-at-kannur-polytechnic"
published_at: "2021-12-01T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a71b416337f_images (1).jpg"
keywords: []
---

# കണ്ണൂർ പോളിടെക്നിക്കിൽ വിദ്യാർഥി തൂങ്ങിമരിച്ചനിലയിൽ

> **Lead Summary:** കണ്ണൂര്‍ പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

കണ്ണൂര്‍ പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് പേരാമ്പ്ര സ്വദേശി അശ്വന്തിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളിടെക്‌നിക്കിലെ മൂന്നാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13790/student-hanged-at-kannur-polytechnic)