---
title: "കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതിതൂണിലിടിച്ചു ഡ്രൈവർക്ക് പരിക്ക്"
english_title: "The driver was injured when the pick-up truck went out of control at Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13789/the-driver-was-injured-when-the-pick-up-truck-went-out-of-control-at-kannapuram"
published_at: "2021-12-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a719e04d545_7e8dc1b9-ca27-42aa-bc4a-9c2d24e2fa98.jpg"
keywords: []
---

# കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതിതൂണിലിടിച്ചു ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** പയ്യന്നൂർ ഭാഗത്ത് നിന്നും വടകര ചോമ്പാലയിലേക്ക് മത്സ്യം കയറ്റിപോവുകയായിരുന്ന പിക്കപ്പ് പിക്കപ് ലോറിയാണ് കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം അപകടത്തിൽ പെട്ടത് പുലർച്ചെ നാലു മണിക്കാണ് അപകടം നടന്നത്.

## Article Content

പയ്യന്നൂർ ഭാഗത്ത് നിന്നും വടകര ചോമ്പാലയിലേക്ക് മത്സ്യം കയറ്റിപോവുകയായിരുന്ന പിക്കപ്പ് പിക്കപ് ലോറിയാണ് കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം അപകടത്തിൽ പെട്ടത് പുലർച്ചെ നാലു മണിക്കാണ് അപകടം നടന്നത്.

പിക്കപ്പ് വാൻ ഡ്രൈവർ മംഗലാപുരം സ്വദേശി നൗഷാദ്(29) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു തെറ്റായ ദിശയിൽ എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുകയായിരുന്നു നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണും തകർത്ത് സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13789/the-driver-was-injured-when-the-pick-up-truck-went-out-of-control-at-kannapuram)