---
title: "എൽ എസ് എസ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ"
english_title: "Kayaralam North ALP School with proud achievement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137873/kayaralam-north-alp-school-with-proud-achievement"
published_at: "2023-08-10T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d47e1727eee_news-card.jpg"
keywords: []
---

# എൽ എസ് എസ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ

> **Lead Summary:** **മയ്യിൽ: **2022-23 വർഷത്തെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ. വിദ്യാലയത്തിലെ നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ആറ് കുട്ടികളെയാണ് പരീക്ഷക്കിരുത്തിയത്.

## Article Content

**മയ്യിൽ: **2022-23 വർഷത്തെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ. വിദ്യാലയത്തിലെ നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ആറ് കുട്ടികളെയാണ് പരീക്ഷക്കിരുത്തിയത്.

അതിൽ നാല് പേരും സ്കോളർഷിപ്പ് നേടി. നിവിൻ തേജ് പി ടി, ഇഷ മെഹറിൻ, മുഹമ്മദ് ഷാൻ, സൽവ കെ പി എന്നിവരാണ് വിജയികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137873/kayaralam-north-alp-school-with-proud-achievement)