---
title: "#antiwarrally ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് തൃച്ചംബംരം സെൻ്റ് പോൾസ് ഇഗ്ലീഷ് മീഡിയം സ്കൂൾ  യുദ്ധവിരുദ്ധറാലി നടത്തി"
english_title: "thrichambaram st pouls school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137829/thrichambaram-st-pouls-school"
published_at: "2023-08-10T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d45d967f71a_news-card.jpg"
keywords: []
---

# #antiwarrally ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് തൃച്ചംബംരം സെൻ്റ് പോൾസ് ഇഗ്ലീഷ് മീഡിയം സ്കൂൾ  യുദ്ധവിരുദ്ധറാലി നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ലോകസമാധാനം എന്ന ആശയം മുഴക്കി തൃച്ചംബംരം സെൻ്റ് പോൾസ് ഇഗ്ലീഷ് മീഡിയം സ്കൂൾ യുദ്ധവിരുദ്ധറാലി നടത്തി.മാനേജർ ഫാദർ ആന്റണി പയസ് ,പ്രിൻസിപൽ സിസ്റ്റർ റോസമ്മ, അധ്യാപിക അധ്യാപകൻമാർ, മുഴുവൻ വിദ്യാർത്ഥികൾ അടക്കമുള്ളവർ റാലിയിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ലോകസമാധാനം എന്ന ആശയം മുഴക്കി തൃച്ചംബംരം സെൻ്റ് പോൾസ് ഇഗ്ലീഷ് മീഡിയം സ്കൂൾ യുദ്ധവിരുദ്ധറാലി നടത്തി.മാനേജർ ഫാദർ ആന്റണി പയസ് ,പ്രിൻസിപൽ സിസ്റ്റർ റോസമ്മ, അധ്യാപിക അധ്യാപകൻമാർ, മുഴുവൻ വിദ്യാർത്ഥികൾ അടക്കമുള്ളവർ റാലിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137829/thrichambaram-st-pouls-school)