---
title: "കെ.പി.എസ്.ടി.എ ഏകതപദയാത്ര നടത്തി"
english_title: "kpsta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137778/kpsta"
published_at: "2023-08-09T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3c3ae4c27d_Untitled-2-web.jpg"
keywords: []
---

# കെ.പി.എസ്.ടി.എ ഏകതപദയാത്ര നടത്തി

> **Lead Summary:** **തളിപ്പറമ്പ: **ക്വിറ്റിന്ത്യാ ദിനത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൻ തളിപ്പറമ്പിൽ ഏകതപദയാത്ര നടത്തി. രാജ്യത്ത് അരാജകത്വം വളർത്തുന്ന ഭരണ ഗൂഢഭീകരതയ്ക്കെതിരെ നടത്തിയ പദയാത്ര ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **ക്വിറ്റിന്ത്യാ ദിനത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൻ തളിപ്പറമ്പിൽ ഏകതപദയാത്ര നടത്തി. രാജ്യത്ത് അരാജകത്വം വളർത്തുന്ന ഭരണ ഗൂഢഭീകരതയ്ക്കെതിരെ നടത്തിയ പദയാത്ര ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി പ്രകാശൻ ,എം.വി. സുനിൽകുമാർ , ഇ.കെ.ജയപ്രസാദ്, കെ.എം.ബിന്ദു, രമേശൻ കാന, പി.വി.സജീവൻ ,എസ്.പി. സജിൻ എന്നിവർ സംസാരിച്ചു. ടി. അംബരീഷ് സ്വാഗതവും. വി.കെ. വിജയകുമാർ നന്ദിയും പറഞ്ഞു. വി.ബി. കുബേരൻ നമ്പൂതിരി,കെ.വി.മെസ്മർ , എ.വി.ബാബു, എൻ.കെ.എ.ലത്തീഫ് , ഷാജി സെബാസ്റ്റ്യൻ, എൻ.മായ എന്നിവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137778/kpsta)