---
title: "പി പി അബ്ദുൽ മജീദ് അന്തരിച്ചു "
english_title: "P P Abdul majeed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137735/p-p-abdul-majeed"
published_at: "2023-08-09T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d398fe69e17_IMG-20230809-WA0204.jpg"
keywords: []
---

# പി പി അബ്ദുൽ മജീദ് അന്തരിച്ചു 

> **Lead Summary:** **പൂതപ്പാറ: **മുസ്ലിം ലീഗ് നേതാവും പൊയ്ത്തുംകടവ് ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ കെ പി കുഞ്ഞാമദ് സാഹിബിന്റെ മൂത്ത മകൻ പൂതപ്പാറ താമസിക്കുന്ന പി പി അബ്ദുൽ മജീദ് മരണപ്പെട്ടു.

## Article Content

**പൂതപ്പാറ: **മുസ്ലിം ലീഗ് നേതാവും പൊയ്ത്തുംകടവ് ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ കെ പി കുഞ്ഞാമദ് സാഹിബിന്റെ മൂത്ത മകൻ പൂതപ്പാറ താമസിക്കുന്ന പി പി അബ്ദുൽ മജീദ് മരണപ്പെട്ടു.

വാർദ്ധക്യ അസുഖത്തെ തുടർന്ന്പ രിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137735/p-p-abdul-majeed)