---
title: "മദ്യലഹരിയിൽ യാത്രക്കാരനെ ആക്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു"
english_title: "#Elderly man #arrested for 3assaulting passenger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137676/elderly-man-arrested-for-3assaulting-passenger"
published_at: "2023-08-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d352f9837e1_images.jfif"
keywords: []
---

# മദ്യലഹരിയിൽ യാത്രക്കാരനെ ആക്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **മദ്യലഹരിയിൽ വയോധികൻ യാത്രക്കാരനായ യുവാവിനെ ആക്രമിച്ചു.ആലക്കോട് മണക്കടവ് സ്വദേശിഷിജോ തോമസിനെ യാണ് ആക്രമിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ കാൾടെക് സിന് സമീപത്താണ് സംഭവം.

## Article Content

**കണ്ണൂർ: **മദ്യലഹരിയിൽ വയോധികൻ യാത്രക്കാരനായ യുവാവിനെ ആക്രമിച്ചു.ആലക്കോട് മണക്കടവ് സ്വദേശിഷിജോ തോമസിനെ യാണ് ആക്രമിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ കാൾടെക് സിന് സമീപത്താണ് സംഭവം.

വയനാട് സ്വദേശി മാമ്പഴവീട്ടിൽ ഷാജി (74) യാണ്കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇയാളെ ടൗൺ പോലീസ് അറസ്റ്റു ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137676/elderly-man-arrested-for-3assaulting-passenger)