---
title: "#nagasakiday ക്വിറ്റിന്ത്യാ, നാഗസാക്കി ദിനാചരണം: യുദ്ധഭീകരത പങ്കുവെക്കാൻ പട്ടാളക്കാരൻ  സ്കൂളിലെത്തി"
english_title: "#Quit India, #Nagasaki Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137661/quit-india-nagasaki-day"
published_at: "2023-08-09T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3452fbffc7_news-card.jpg"
keywords: []
---

# #nagasakiday ക്വിറ്റിന്ത്യാ, നാഗസാക്കി ദിനാചരണം: യുദ്ധഭീകരത പങ്കുവെക്കാൻ പട്ടാളക്കാരൻ  സ്കൂളിലെത്തി

> **Lead Summary:** **തളിപ്പറമ്പ: **ക്വിറ്റിന്ത്യാ, നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി കരിമ്പം ഗവ: എൽ.പി.സ്കൂളിൽ പട്ടാളക്കാരനായ പി.ഷാനവാസ് എത്തിയത് കുട്ടികൾക്ക് ആവേശമായി. യുദ്ധഭീകരതയും പട്ടാള അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.

## Article Content

**തളിപ്പറമ്പ: **ക്വിറ്റിന്ത്യാ, നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി കരിമ്പം ഗവ: എൽ.പി.സ്കൂളിൽ പട്ടാളക്കാരനായ പി.ഷാനവാസ് എത്തിയത് കുട്ടികൾക്ക് ആവേശമായി. യുദ്ധഭീകരതയും പട്ടാള അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.

കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു.കെ.റീനാഭായി ഉപഹാരം നൽകി ആദരിച്ചു. കെ.വി. മെസ്മർ സ്വാഗതവും ഷീജാ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137661/quit-india-nagasaki-day)