---
title: "#rally സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യുദ്ധ വിരുദ്ധ റാലി നടത്തി"
english_title: "#anti-war rally in #Thaliparam town"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137657/anti-war-rally-in-thaliparam-town"
published_at: "2023-08-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d34425e74a6_news-card.jpg"
keywords: []
---

# #rally സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യുദ്ധ വിരുദ്ധ റാലി നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് തളിപ്പറമ്പ് നഗരത്തിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ഇ ടി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് തളിപ്പറമ്പ് നഗരത്തിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ഇ ടി ഫ്ലാഗ് ഓഫ് ചെയ്തു.

പിടിഎ പ്രസിഡന്റ് കെ.കെ നാസർ, സിപിഒ കെ.സി മുസ്തഫ, എസിപിഒ ഫാത്തിമ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശശിധരൻ, ഡിഐമാരായ പ്രജീഷ് എസ്.കെ, ബിന്ദു .എം സീനിയർ സിവിൽ പോലീസ് ഓഫീർ ബൈജു, കെ.വി.ടി മുസ്തഫ മാസ്റ്റർ റാലിക്ക് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137657/anti-war-rally-in-thaliparam-town)