---
title: "#scoofe കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ഉദ്ഘാടനം ചെയ്തു"
english_title: "#scoofe inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137583/scoofe-inauguration"
published_at: "2023-08-09T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d30a01744de_news-card.jpg"
keywords: []
---

# #scoofe കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ സ്കൂഫേ ആരംഭിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടന്നപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ സ്കൂഫേ ആരംഭിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടന്നപ്പള്ളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ അധ്യക്ഷത വഹിച്ചു. കെ.മോഹനൻ , സി.ഐ. വത്സല ടീച്ചർ, ടി.വി. സുധാകരൻ, ബേബി മനോഹരൻ , മനോജ് കൈപ്രത്ത്, ഷിബു കരുൺ, സന്തോഷ് കുമാർ, പി.ലീന, കെ.ജി. ബിന്ദു, ഷൈനി, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137583/scoofe-inauguration)