---
title: "പാചകവാതക വിലയിൽ വീണ്ടും വർധന: വാണിജ്യ സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്"
english_title: "LPG prices hiked by Rs 101 per commercial cylinder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13758/lpg-prices-hiked-by-rs-101-per-commercial-cylinder"
published_at: "2021-12-01T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7019a51332_news card.jpg"
keywords: []
---

# പാചകവാതക വിലയിൽ വീണ്ടും വർധന: വാണിജ്യ സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്

> **Lead Summary:** **ന്യൂഡല്‍ഹി: **പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

## Article Content

**ന്യൂഡല്‍ഹി: **പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ 19കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ​

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 

കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വില 266 രൂപ കൂട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13758/lpg-prices-hiked-by-rs-101-per-commercial-cylinder)