---
title: "സംഘപരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി തളിപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Welfare party "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137518/welfare-party"
published_at: "2023-08-08T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2677971f41_IMG-20230808-WA0255.jpg"
keywords: []
---

# സംഘപരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി തളിപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** സംഘപരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി തളിപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണിപ്പൂർ ഹരിയാന മഹാരാഷ്ട്ര സംഘപരിവാറിന്റെ വംശീയതക്കെതിരെ പ്രതിഷേധം ആഞ്ഞടിച്ചു പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നൗഷാദ് ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

സംഘപരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി തളിപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണിപ്പൂർ ഹരിയാന മഹാരാഷ്ട്ര സംഘപരിവാറിന്റെ വംശീയതക്കെതിരെ പ്രതിഷേധം ആഞ്ഞടിച്ചു പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നൗഷാദ് ചേലേരി ഉദ്ഘാടനം ചെയ്തു.

ഹാരിസ് അസാദ് നഗർ, ഇബ്രാഹിം അരിയിൽ, റയീസ്ചേ നന്നൂർ, ഖാലിദ് കുപ്പം, സമദ് പി പി, സി അഷ്റഫ്, ഇഖ്ബാൽ തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137518/welfare-party)