---
title: "പട്ടികജാതി ക്ഷേമസമിതി കണ്ണപുരം ഈസ്റ്റ് ലോക്കൽ കോളനി കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137517/meeting"
published_at: "2023-08-08T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d266d5487ac_IMG-20230808-WA0251.jpg"
keywords: []
---

# പട്ടികജാതി ക്ഷേമസമിതി കണ്ണപുരം ഈസ്റ്റ് ലോക്കൽ കോളനി കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** പട്ടികജാതി ക്ഷേമസമിതി കണ്ണപുരം ഈസ്റ്റ് ലോക്കൽ കോളനി കുടുംബ സംഗമം പുഞ്ചവയൽ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിൽ CPIM ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

## Article Content

പട്ടികജാതി ക്ഷേമസമിതി കണ്ണപുരം ഈസ്റ്റ് ലോക്കൽ കോളനി കുടുംബ സംഗമം പുഞ്ചവയൽ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിൽ CPIM ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ടി.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പി കെ എസ് ജില്ലാ സെക്രട്ടറി കെ.ജനാർദ്ധനൻ, സംസ്ഥാന കമ്മിറ്റി അംഗം എ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.വത്സൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137517/meeting)