---
title: "കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു"
english_title: "Kannur rural police "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137515/kannur-rural-police"
published_at: "2023-08-08T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2662187b3d_Screenshot_20230808_212745_UC_Browser.jpg"
keywords: []
---

# കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം തളിപ്പറമ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം തളിപ്പറമ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഇരിട്ടി എ.എസ്.പി തപോഷ് ബസുമാതിരി ഐ.പി.എസ്, കണ്ണൂര്‍ റൂറല്‍ ഡിസ്ട്രിക് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, തളിപ്പറമ്പ് ഡി.വൈ.എസ്്.പി എം.പി.വിനോദ്കുമാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137515/kannur-rural-police)