---
title: " മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു"
english_title: "injured when the phone exploded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137487/injured-when-the-phone-exploded"
published_at: "2023-08-08T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d250b5130d6_Untitled-2-web.jpg"
keywords: []
---

#  മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു

> **Lead Summary:** **കാസർകോട്: **മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രന് ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ രവീന്ദ്രൻ്റെ കൈക്ക് പൊള്ളലേറ്റു.

## Article Content

**കാസർകോട്: **മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രന് ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ രവീന്ദ്രൻ്റെ കൈക്ക് പൊള്ളലേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137487/injured-when-the-phone-exploded)