---
title: "തളിപ്പറമ്പ് മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു"
english_title: "stray dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137473/stray-dog-attack"
published_at: "2023-08-08T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d240875e2d4_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പ് മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

> **Lead Summary:** **തളിപ്പറമ്പ്: **തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്.തളിപ്പറമ്പ ഞാറ്റുവയലിൽ വീട്ടിനു പുറത്ത് വെച്ചു കളിക്കുകയായിരുന്ന ഫഹദ് സൽമാനെയാണ് ( 8 വയസ്സ് ) തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്.തളിപ്പറമ്പ ഞാറ്റുവയലിൽ വീട്ടിനു പുറത്ത് വെച്ചു കളിക്കുകയായിരുന്ന ഫഹദ് സൽമാനെയാണ് ( 8 വയസ്സ് ) തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137473/stray-dog-attack)