---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ വ്യാപാരി പിടിയിലായി"
english_title: "Pocso case arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137247/pocso-case-arrest"
published_at: "2023-08-07T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ വ്യാപാരി പിടിയിലായി

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ വ്യാപാരി പോക്സോ കേസിൽ പിടിയിലായി. കണ്ണപുരം സ്വദേശി കയ്യാല പുരയിൽ അബ്ദുൽ ഖാദറിനെയാണ് കണ്ണപുരം ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 14 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികഅതിക്രമത്തിന് ഇരയാക്കിയ വ്യാപാരി പോക്സോ കേസിൽ പിടിയിലായി. കണ്ണപുരം സ്വദേശി കയ്യാല പുരയിൽ അബ്ദുൽ ഖാദറിനെയാണ് കണ്ണപുരം ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 14 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137247/pocso-case-arrest)