---
title: " പരിയാരത്ത് ഭർതൃമതിയെ കാണാതായതായി പരാതി"
english_title: "Missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137169/missing"
published_at: "2023-08-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0c66dac33c_Police-Jeep.jpg"
keywords: []
---

#  പരിയാരത്ത് ഭർതൃമതിയെ കാണാതായതായി പരാതി

> **Lead Summary:** **പരിയാരം: **ഭര്‍തൃമതിയെ കാണാതായതായി പരാതി.

## Article Content

**പരിയാരം: **ഭര്‍തൃമതിയെ കാണാതായതായി പരാതി.

പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്.5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്.പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.

 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137169/missing)