---
title: "ദാറുൽ ഇഹ്സാൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ അക്കാദമി ഉദ്ഘാടനം ചെയ്തു"
english_title: "#Darul #Ihsan #Computer #Education #Academy inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137068/darul-ihsan-computer-education-academy-inaugurated"
published_at: "2023-08-07T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0906f80816_news-card-Recovered.jpg"
keywords: []
---

# ദാറുൽ ഇഹ്സാൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ അക്കാദമി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **മയ്യിൽ പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമി സ്റ്റുഡൻസിന് കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിന് വേണ്ടിയുള്ള കമ്പ്യൂട്ടർ അക്കാദമിയുടെ ഓഫീസ് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുത്തങ്ങൾ നിർവഹിച്ചു.

## Article Content

**കണ്ണൂർ: **മയ്യിൽ പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമി സ്റ്റുഡൻസിന് കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിന് വേണ്ടിയുള്ള കമ്പ്യൂട്ടർ അക്കാദമിയുടെ ഓഫീസ് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുത്തങ്ങൾ നിർവഹിച്ചു.

ഐ ബോൾ കമ്പ്യൂട്ടർ അക്കാദമി ഡയറക്ടർ ബഹു: ഹംസ സഖാഫി, അബ്ദുറഹ്മാൻ സഅദി, ഹാഫിസ് മുഹമ്മദ് യാസിർ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദേശ രാജ്യങ്ങളിൽ കൂടുതൽ ജോലി സാധ്യതയുള്ള അറബി ഉൾപെടെയുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. അന്യേഷണങ്ങൾക്ക് 04972764065/ 7034175187 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137068/darul-ihsan-computer-education-academy-inaugurated)