---
title: "കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു"
english_title: "The car exploded and the young man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137054/the-car-exploded-and-the-young-man-died"
published_at: "2023-08-07T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d08542ba2b4_Untitled-2-web.jpg"
keywords: []
---

# കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

> **Lead Summary:** **ആലപ്പുഴ: **കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശ് ആണ് മരിച്ചത്. പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

## Article Content

**ആലപ്പുഴ: **കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശ് ആണ് മരിച്ചത്. പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137054/the-car-exploded-and-the-young-man-died)