---
title: "മദ്രാസ് യുനിവേഴ്സിറ്റി എം.എ. അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി സഫീദ മർയം"
english_title: "safeeda maryam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137026/safeeda-maryam"
published_at: "2023-08-07T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0683cbece4_news-card.jpg"
keywords: []
---

# മദ്രാസ് യുനിവേഴ്സിറ്റി എം.എ. അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി സഫീദ മർയം

> **Lead Summary:** മദ്രാസ് യുനിവേഴ്സിറ്റി എം.എ. അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ സഫീദ മർയം. തൃക്കരിപ്പൂർ ബീരിച്ചേരി സ്വദേശി കെ.വി. പി. കുഞ്ഞഹമ്മദിന്റെയും സാജിദ എം.ടി.യു ടെയും മകളാണ്. പെരുമ്പ സ്വദേശി ഉബൈദ് മുഹമ്മദ്കുഞ്ഞിയാണ് ഭർത്താവ്.

## Article Content

മദ്രാസ് യുനിവേഴ്സിറ്റി എം.എ. അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ സഫീദ മർയം. തൃക്കരിപ്പൂർ ബീരിച്ചേരി സ്വദേശി കെ.വി. പി. കുഞ്ഞഹമ്മദിന്റെയും സാജിദ എം.ടി.യു ടെയും മകളാണ്. പെരുമ്പ സ്വദേശി ഉബൈദ് മുഹമ്മദ്കുഞ്ഞിയാണ് ഭർത്താവ്.

ചെന്നൈയിൽ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന കോൺവൊക്കേഷനിൽ രാഷ്ട്രപതി ദ്രൗപതി മൂർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.മുഹമ്മദ് സവാദ് ,സായിഫ് അഹമദ് , ഷസ്നീൻ അഹമദ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137026/safeeda-maryam)