---
title: "അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷയുടെ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "talent search exam poster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137025/talent-search-exam-poster"
published_at: "2023-08-07T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d066f6d6e68_news-card.jpg"
keywords: []
---

# അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷയുടെ പോസ്റ്റർ പ്രകാശനം കൊട്ടക്കാനം യു. പി സ്കൂൾ വിദ്യാർഥിനി നിഹാര രതീഷും മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മുഹമ്മദ്‌ ഷാനിദും സംയുക്തമായി നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷയുടെ പോസ്റ്റർ പ്രകാശനം കൊട്ടക്കാനം യു. പി സ്കൂൾ വിദ്യാർഥിനി നിഹാര രതീഷും മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി മുഹമ്മദ്‌ ഷാനിദും സംയുക്തമായി നിർവഹിച്ചു.

ചടങ്ങിൽ ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു. എം ഉനൈസ്, കായികം ലീഡർ പി. എം അഫ്സൽ, ഡിസൈനർ ആഷിക് ഗസാലി, പി. എം യാസീൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137025/talent-search-exam-poster)