---
title: "മുഫീദ്. സി അന്തരിച്ചു "
english_title: "mufeed c passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137024/mufeed-c-passed-away"
published_at: "2023-08-07T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d065d7b8355_Untitled-2-web.jpg"
keywords: []
---

# മുഫീദ്. സി അന്തരിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന മുഫീദ് നിര്യാതനായി. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന മുഫീദ് നിര്യാതനായി. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്.

സഹോദരങ്ങൾ : മുഹമ്മദലി, മുർഷിദ്. ഖബറടക്കം 10.30 ന് തോട്ടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137024/mufeed-c-passed-away)