---
title: "ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി"
english_title: "Fiber boat accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136994/fiber-boat-accident"
published_at: "2023-08-06T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfd73e9bb11_Screenshot_20230806_225158_UC_Browser.jpg"
keywords: []
---

# ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

> **Lead Summary:** **പുതിയങ്ങാടി: **ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

## Article Content

**പുതിയങ്ങാടി: **ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു.മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു.

പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോഗില്‍(20)നെയാണ് കാണാതായത്.തെരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136994/fiber-boat-accident)