---
title: "കാർഷിക സമുദ്ധിയുടെ വരവ് അറിയിച്ച് മാടായിക്കാവിൽ നിറ ഉത്സവം നടന്നു"
english_title: "madayikkavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136865/madayikkavu"
published_at: "2023-08-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf44b277e93_news-card.jpg"
keywords: []
---

# കാർഷിക സമുദ്ധിയുടെ വരവ് അറിയിച്ച് മാടായിക്കാവിൽ നിറ ഉത്സവം നടന്നു

> **Lead Summary:** കാർഷിക സമുദ്ധിയുടെ വരവ് അറിയിച്ച് മാടായിക്കാവിൽ നിറ ഉത്സവം നടന്നു. കോലത്ത് രാജാവ് ഹരിജൻ സമുദായത്തിന് പതിച്ച് നൽകിയ നിലത്ത് വിത്തിറക്കി കൃഷി ചെയ്ത . കൊയ്തെടുത്ത ആദ്യ നെൽകതിരുകൾ വിധിപ്രകാരം ആചാര കാരനായ തെക്കൻ പൊള്ളയും സംഘവും വാദ്യമേള സമേദം എഴുന്നള്ളിച്ച് തലേ ദിവസം വൈകിട്ട് പൊന്നു വെക്കും തറയിൽ എത്തിച്ച് പിന്നിട് ക്ഷേത്രത്തില കഴകക്കാർ അരയാൽ തറയിലേക്ക് എത്തിക്കും.

## Article Content

കാർഷിക സമുദ്ധിയുടെ വരവ് അറിയിച്ച് മാടായിക്കാവിൽ നിറ ഉത്സവം നടന്നു. കോലത്ത് രാജാവ് ഹരിജൻ സമുദായത്തിന് പതിച്ച് നൽകിയ നിലത്ത് വിത്തിറക്കി കൃഷി ചെയ്ത . കൊയ്തെടുത്ത ആദ്യ നെൽകതിരുകൾ വിധിപ്രകാരം ആചാര കാരനായ തെക്കൻ പൊള്ളയും സംഘവും വാദ്യമേള സമേദം എഴുന്നള്ളിച്ച് തലേ ദിവസം വൈകിട്ട് പൊന്നു വെക്കും തറയിൽ എത്തിച്ച് പിന്നിട് ക്ഷേത്രത്തില കഴകക്കാർ അരയാൽ തറയിലേക്ക് എത്തിക്കും.

ഇന്ന്മുഹൂർത്ത സമയത്ത് ക്ഷേത്ര നടയിലേക്ക എഴുന്നള്ളിച്ച നെൽകതിർ മൂത്തപിടരാറുടെ കാർമികത്വത്തിൽ പൂജ ചെയ്ത എല്ലാ ശ്രീകോവിലിലും കതിര് നിറച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും പൂജിച്ചെ നെൽ കതിർ പ്രസാദമായി നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136865/madayikkavu)