---
title: "എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു"
english_title: "Excise Preventive Officer dies after falling from train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136864/excise-preventive-officer-dies-after-falling-from-train"
published_at: "2023-08-06T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf435c71580_Untitled-2-web.jpg"
keywords: []
---

# എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ : **എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കാസർകോട് ഡിവിഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ കല്യാശ്ശേരി സ്വദേശി പി അശോകൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നും തെറിച്ചു വീഴുക ആയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വീണത്.

## Article Content

**കണ്ണൂർ : **എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കാസർകോട് ഡിവിഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ കല്യാശ്ശേരി സ്വദേശി പി അശോകൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നും തെറിച്ചു വീഴുക ആയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വീണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136864/excise-preventive-officer-dies-after-falling-from-train)