---
title: "വി.പി.നാരായണി അമ്മ അന്തരിച്ചു"
english_title: "v p narayani amma passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136862/v-p-narayani-amma-passed-away"
published_at: "2023-08-06T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf40ec8b4b9_Untitled-2-web.jpg"
keywords: []
---

# വി.പി.നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** വി.പി.നാരായണി അമ്മ തായിനേരി വണ്ണാടിൽ പുതിയ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കാരയിൽ കണ്ടമത്ത് കണ്ണ പൊതുവാൾ. മക്കൾ; വി.പി.സരോജിനി. സഹോദരങ്ങൾ; വി.പി കാർത്യായനി അമ്മ, വി.പി നാരായണ പൊതുവാൾ, വി.പി.കൃഷ്ണ പൊതുവാൾ, പരേതയായ വി.പി പാർവ്വതി അമ്മ. മരുമക: കുറുന്തിൽ ഗോപാലകൃഷ്ണൻ.

## Article Content

വി.പി.നാരായണി അമ്മ തായിനേരി വണ്ണാടിൽ പുതിയ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കാരയിൽ കണ്ടമത്ത് കണ്ണ പൊതുവാൾ. മക്കൾ; വി.പി.സരോജിനി. സഹോദരങ്ങൾ; വി.പി കാർത്യായനി അമ്മ, വി.പി നാരായണ പൊതുവാൾ, വി.പി.കൃഷ്ണ പൊതുവാൾ, പരേതയായ വി.പി പാർവ്വതി അമ്മ. മരുമക: കുറുന്തിൽ ഗോപാലകൃഷ്ണൻ.

    സംസ്കാരം വൈകിട്ട് 3 മണിക്ക് കേളോത്ത് സ്മ്രിതിയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136862/v-p-narayani-amma-passed-away)