---
title: "ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപെട്ടു"
english_title: "A native of Kannur died in a car accident in Oman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136829/a-native-of-kannur-died-in-a-car-accident-in-oman"
published_at: "2023-08-06T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf2050ef43f_Untitled-2-web.jpg"
keywords: []
---

# ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപെട്ടു

> **Lead Summary:** **കാഞ്ഞിരോട്:** കുടിക്കിമൊട്ട വായന ശാലക്ക് സമിപം താമസിക്കുന്ന റാഹീദ് ഒമാൻ കസബ്ബിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണ പെട്ടു.ഈജിപ്തിൽ മെഡിസിന് പഠി ക്കുകയാണ്.

## Article Content

**കാഞ്ഞിരോട്:** കുടിക്കിമൊട്ട വായന ശാലക്ക് സമിപം താമസിക്കുന്ന റാഹീദ് ഒമാൻ കസബ്ബിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണ പെട്ടു.ഈജിപ്തിൽ മെഡിസിന് പഠി ക്കുകയാണ്.

പിതാവ് സി.പി. റഫീഖ് (ബിസിനസ് കസബ്ബ്‌) (ഒമാൻ ). കബർ അടക്കം പിന്നീട് കസബ്ബിൽ. കാഞ്ഞി രോട് തണൽ വളണ്ടിയറാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136829/a-native-of-kannur-died-in-a-car-accident-in-oman)