---
title: "റേഷൻ കടകൾ 27, 28 തീയതികളിൽ പ്രവർത്തിക്കും"
english_title: "Ration shops "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136792/ration-shops"
published_at: "2023-08-05T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce73549c65d_Screenshot_20230805_213515_Google.jpg"
keywords: []
---

# റേഷൻ കടകൾ 27, 28 തീയതികളിൽ പ്രവർത്തിക്കും

> **Lead Summary:** ഓണത്തോട് അനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

## Article Content

ഓണത്തോട് അനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136792/ration-shops)