---
title: "#beaches ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു"
english_title: "#Restrictions on access to #beaches in the #district have been lifted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136752/restrictions-on-access-to-beaches-in-the-district-have-been-lifted"
published_at: "2023-08-05T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce4acb291bb_Untitled-2-web.jpg"
keywords: []
---

# #beaches ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു

> **Lead Summary:** മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് ഒഴികെയുള്ള ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ജില്ലയിലെ ബീച്ചുകളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം മഴ കുറഞ്ഞതിനാല്‍ താല്‍ക്കാലികമായി പിന്‍വലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. വാഹനങ്ങള്‍ ബീച്ചില്‍ താഴ്ന്നു പോകുന്നതിനുള്ള സാധ്യത തുടരുന്നതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹന നിയന്ത്രണം തുടരും.

## Article Content

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് ഒഴികെയുള്ള ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ജില്ലയിലെ ബീച്ചുകളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം മഴ കുറഞ്ഞതിനാല്‍ താല്‍ക്കാലികമായി പിന്‍വലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. വാഹനങ്ങള്‍ ബീച്ചില്‍ താഴ്ന്നു പോകുന്നതിനുള്ള സാധ്യത തുടരുന്നതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹന നിയന്ത്രണം തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136752/restrictions-on-access-to-beaches-in-the-district-have-been-lifted)