---
title: "#MSF എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "#msf leaders meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136751/msf-leaders-meet"
published_at: "2023-08-05T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce49c4b078a_news-card.jpg"
keywords: []
---

# #MSF എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ:** എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് കണ്ണൂരിൽ സംഘടിപ്പിച്ചു.മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ പി എ മജീദ് എം എൽ എ ഉത്ഘാടനം ചെയ്തു.മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കരീം ചേലേരി, എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ:** എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് കണ്ണൂരിൽ സംഘടിപ്പിച്ചു.മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ പി എ മജീദ് എം എൽ എ ഉത്ഘാടനം ചെയ്തു.മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കരീം ചേലേരി, എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി, മുസ്ലിം യൂത്ത് ലീഗ്‌ സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ, സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്, കോർപ്പറേഷൻ ഡെപൂട്ടി മേയർ കെ. ഷബീന ടീച്ചർ,ഇജാസ് ആറളം, അഴീകോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി പി റഷീദ്, കോർപറേഷൻ കൗൺസിലർ കെ പി അബ്ദുറസാക്,എം എസ് എഫ്ജില്ലാഭാരവാഹികളായ യൂനുസ് പടന്നോട്ട്, റംഷാദ് കെ.പി,ഷഹബാസ്കയ്യത്ത്,ഷഫീർചെങ്ങളായി,ആസിഫ് ചപ്പാരപ്പടവ്,ജില്ലാ ഹരിത ഭാരവാഹികളായ നഹ്‌ല സഹീദ്, ഫർഹാന കെ,ആദിൽ എടയന്നൂർ, കലാം ഇരിക്കൂർ എന്നിവർ പങ്കെടുത്തു.ജില്ലയിലെ വിവിധ ക്യാമ്പസുകളെ പ്രതിനിധീകരിച്ചു കൊണ്ട് എം എസ് എഫ്, ഹരിത യൂണിറ്റ് ഭാരവാഹികളാണ് പരിപാടിയിൽ പങ്കെടുത്തത്. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ സ്വാഗതവും ക്യാമ്പസ്‌ വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136751/msf-leaders-meet)