---
title: "#vanithaleagueprotest മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം: പ്രതിഷേധ സായാഹ്നം നടത്തി പരിയാരം പഞ്ചായത്ത്‌ വനിതാ ലീഗ്"
english_title: "women in Manipur: Pariyaram Panchayat Women's League holds protest evening"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136698/women-in-manipur-pariyaram-panchayat-womens-league-holds-protest-evening"
published_at: "2023-08-05T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce117e97408_news-card.jpg"
keywords: []
---

# #vanithaleagueprotest മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം: പ്രതിഷേധ സായാഹ്നം നടത്തി പരിയാരം പഞ്ചായത്ത്‌ വനിതാ ലീഗ്

> **Lead Summary:** **പരിയാരം: **മണിപ്പൂർ ജനത നേരിടുന്ന ക്രൂരകൃത്യങ്ങൾക്കെതിരെയും സ്ത്രീകള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും 'മണിപ്പൂരിലെ തീയണക്കണം' എന്ന ബാനറില്‍ വനിതാ ലീഗ് പരിയാരം പഞ്ചായത്ത്‌ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കോരൻപീടികയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **മണിപ്പൂർ ജനത നേരിടുന്ന ക്രൂരകൃത്യങ്ങൾക്കെതിരെയും സ്ത്രീകള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും 'മണിപ്പൂരിലെ തീയണക്കണം' എന്ന ബാനറില്‍ വനിതാ ലീഗ് പരിയാരം പഞ്ചായത്ത്‌ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കോരൻപീടികയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പ്രസിഡണ്ട് റഹ്മത്തിന്റെ അധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സൽ‍മത്ത് കെ പി കുപ്പം,പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സമീറസിദ്ധീഖ്,ട്രഷറർ സീനത്ത്,പഞ്ചായത്ത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മൻസൂറ എം,സുമയ്യ അമാനപ്പാറ,റഹീമ അരിപാമ്പ്ര,റിസ്‌വാന കോരൻപിടിക തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136698/women-in-manipur-pariyaram-panchayat-womens-league-holds-protest-evening)