---
title: "#tobaccoproducts ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ"
english_title: "Youth arrested with prohibited tobacco products worth lakhs in Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136633/youth-arrested-with-prohibited-tobacco-products-worth-lakhs-in-taliparam"
published_at: "2023-08-05T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cde59435e3d_news-card.jpg"
keywords: []
---

# #tobaccoproducts ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ കെ കെ യും പാർട്ടിയും തളിപ്പറമ്പ് ബാവുപറമ്പ് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടെ യു പി സ്വദേശി രാജ്‌കുമാർ എന്നയാളെ 4000പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടി.

## Article Content

തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാർ കെ കെ യും പാർട്ടിയും തളിപ്പറമ്പ് ബാവുപറമ്പ് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടെ യു പി സ്വദേശി രാജ്‌കുമാർ എന്നയാളെ 4000പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടി.

മാർക്കറ്റിൽ ലക്ഷകണക്കിന് രൂപ വില വരും.പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ അഷ്‌റഫ്‌ മലപ്പട്ടം. സി ഇ ഒ മാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136633/youth-arrested-with-prohibited-tobacco-products-worth-lakhs-in-taliparam)