---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ്  കർക്കിടക ഫെസ്റ്റ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു"
english_title: "karkkidakam fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136442/karkkidakam-fest"
published_at: "2023-08-04T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccd2d48fff8_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ്  കർക്കിടക ഫെസ്റ്റ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്‌ഘാടനം നടത്തി.

## Article Content

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്‌ഘാടനം നടത്തി.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ, cds ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136442/karkkidakam-fest)