---
title: "പി. ടി. പി ഷാഹുൽ ഹമീദ് ഹാജി അന്തരിച്ചു"
english_title: "P. T. P Shahul Hameed Haji passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136147/p-t-p-shahul-hameed-haji-passed-away"
published_at: "2023-08-03T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6716d0614_Untitled-2-web.jpg"
keywords: []
---

# പി. ടി. പി ഷാഹുൽ ഹമീദ് ഹാജി അന്തരിച്ചു

> **Lead Summary:** പാപ്പിനിശ്ശേരി ഹാജിറോഡിലെ ആദ്യകാല വ്യവസായ പ്രമുഖൻ പാപ്പിനിശേരി സ്വരാജ് പ്ലൈവുഡിന് സമീപം താമസിക്കുന്ന പി ടി പി ശാഹുൽ ഹമീദ് ഹാജി മരണപെട്ടു.

## Article Content

പാപ്പിനിശ്ശേരി ഹാജിറോഡിലെ ആദ്യകാല വ്യവസായ പ്രമുഖൻ പാപ്പിനിശേരി സ്വരാജ് പ്ലൈവുഡിന് സമീപം താമസിക്കുന്ന പി ടി പി ശാഹുൽ ഹമീദ് ഹാജി മരണപെട്ടു.

വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമത്തി ലായിരിക്കെ ഇന്ന് രാവിലെ പാപ്പിനിശേരി എം എം ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഭാര്യ; പരേതയായ സാറു. മക്കൾ; അഷ്‌റഫ്‌, റൂഖിയ, ബുഷ്‌റ.

കബറക്കം ഇന്ന് വൈകിട്ട് 6മണിക്ക് പാപ്പിനിശേരി അറത്തൽ മസ്ജിദ് ഖബ്ർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136147/p-t-p-shahul-hameed-haji-passed-away)