---
title: "തളിപ്പറമ്പ വടക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം നടന്നു"
english_title: "Thaliparamba North Upajilla Vidyarangam Kala Sahityavedi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136087/thaliparamba-north-upajilla-vidyarangam-kala-sahityavedi"
published_at: "2023-08-03T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb38382070b_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ വടക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ വടക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം ബുധനാഴ്ച്ച കൂവേരി ജിഎൽ പി സ്കൂളിൽ വെച്ചു നടന്നു.വാർഡ് മെമ്പർ രാഘവൻ അധ്യക്ഷത വഹിച്ചചടങ്ങിൽ എ ഇ ഒ മനോജ് സർ ഉദ്ഘാടന കർമം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ വടക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം ബുധനാഴ്ച്ച കൂവേരി ജിഎൽ പി സ്കൂളിൽ വെച്ചു നടന്നു.വാർഡ് മെമ്പർ രാഘവൻ അധ്യക്ഷത വഹിച്ചചടങ്ങിൽ എ ഇ ഒ മനോജ് സർ ഉദ്ഘാടന കർമം നിർവഹിച്ചു.

സബ്ജില്ല കോർഡിനേറ്റർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം പി ,H M ഫോറം കൺവീനർ പ്രേംജി എ, pta പ്രസിഡന്റ് ധനേഷ് എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. 

ഭരതം എന്ന പേരിൽ എ എം ദിലീപ് മാസ്റ്ററുടെ നേതൃത്വത്തിൽ സംഗീത ശില്പശാലയും നടന്നു. സബ്ജില്ല ട്രഷറർ അബുബക്കർ റ ഷീദ്‌ ചടങ്ങിന് നന്ദിയർപ്പിച്ചു സംസാരിച്ചു.വള്ളിക്കടവ് ക്ഷേത്രസമിതിയുടെ പൂരക്കളിയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136087/thaliparamba-north-upajilla-vidyarangam-kala-sahityavedi)