---
title: "#obituary ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു"
english_title: "A middle-aged man collapsed and died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136071/a-middle-aged-man-collapsed-and-died"
published_at: "2023-08-03T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb31c624a86_Untitled-2-web.jpg"
keywords: []
---

# #obituary ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മാഹി: **ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചിൽ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ ‘ശ്രീരാഗ’ത്തിൽ ജയനാരായണനാണ് മരിച്ചത്.

## Article Content

**മാഹി: **ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചിൽ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ ‘ശ്രീരാഗ’ത്തിൽ ജയനാരായണനാണ് മരിച്ചത്.

പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഗംഗാധരൻ നമ്പ്യാരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സീന. മക്കൾ: അദ്വൈത്, മംഗൾ. സഹോദരി: സന്ധ്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136071/a-middle-aged-man-collapsed-and-died)