---
title: "പി വി റിജേഷ് അന്തരിച്ചു"
english_title: "p v rijesh passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136070/p-v-rijesh-passed-away"
published_at: "2023-08-03T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb312ad3796_Untitled-2-web.jpg"
keywords: []
---

# പി വി റിജേഷ് അന്തരിച്ചു

> **Lead Summary:** സി പി ഐ എം മഠത്തിൽ കോവിൽ ബ്രാഞ്ച് മെമ്പർ പി വി റിജേഷ് അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

## Article Content

സി പി ഐ എം മഠത്തിൽ കോവിൽ ബ്രാഞ്ച് മെമ്പർ പി വി റിജേഷ് അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

അച്ഛൻ :രാജു അമ്മ : സൂരജ സഹോദരങ്ങൾ : റിജിൽ രാജ്, ( സിപിഐഎം മഠത്തിൽ കോവിൽ ബ്രാഞ്ച് മെമ്പർ,) പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136070/p-v-rijesh-passed-away)