---
title: "കണ്ണൂർ- ഇരിക്കൂർ റൂട്ടിൽ ഇന്ന് ബസ് സമരം"
english_title: "#bus strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136056/bus-strike"
published_at: "2023-08-03T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb2783e0f35_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ- ഇരിക്കൂർ റൂട്ടിൽ ഇന്ന് ബസ് സമരം

> **Lead Summary:** കണ്ണൂർ - ഇരിക്കൂർ റൂട്ടിൽ ഇന്ന് ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ - ഇരിക്കൂർ റൂട്ടിലോടുന്ന ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

## Article Content

കണ്ണൂർ - ഇരിക്കൂർ റൂട്ടിൽ ഇന്ന് ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ - ഇരിക്കൂർ റൂട്ടിലോടുന്ന ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136056/bus-strike)