---
title: "#unitconvension യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Organized Unit Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135992/organized-unit-convention"
published_at: "2023-08-02T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca7be6ba8d4_Untitled-2-web.jpg"
keywords: []
---

# #unitconvension യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂവച്ചിക്കുന്ന് യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

## Article Content

**മാണിയൂർ: **അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൂവച്ചിക്കുന്ന് യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.വസന്തകുമാരി ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ.സി.ശ്രീലത അദ്ധ്യക്ഷ്യം വഹിച്ചു.AlDWA മാണിയൂർ വില്ലേജ് കമ്മറ്റി അംഗം കെ.സി. സ്മിത സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.സുഷമ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135992/organized-unit-convention)