---
title: "#KSKTU കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു"
english_title: "#KSKTU #Veshala Village Conference "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135990/ksktu-veshala-village-conference"
published_at: "2023-08-02T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca7aed5be1d_Untitled-2-web.jpg"
keywords: []
---

# #KSKTU കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ആഗസ്ത് മാസം 12 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കുന്ന കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കെ എസ് കെ ടി യു മയ്യിൽ ബ്ലോക്ക് ജോ: സെക്രട്ടറി എം.ബാബുരാജ് ഉൽഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **ആഗസ്ത് മാസം 12 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കുന്ന കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കെ എസ് കെ ടി യു മയ്യിൽ ബ്ലോക്ക് ജോ: സെക്രട്ടറി എം.ബാബുരാജ് ഉൽഘാടനം ചെയ്തു.

കെ എസ് കെ ടി യു വേശാല വില്ലേജ് പ്രസിഡണ്ട് എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു, CITU മാണിയൂർ മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കെ എസ് കെ ടി യു വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ചെയർമാൻ - കെ.നാണു വൈസ് ചെയർമാൻ -പി.പി.സജീവൻ കൺവീനർ -എ.ഗിരിധരൻ ജോ: കൺവീനർ - ഇ.ചന്ദ്രൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135990/ksktu-veshala-village-conference)