---
title: "#domesticviolance കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "#Woman molested by demanding more money and gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135766/woman-molested-by-demanding-more-money-and-gold"
published_at: "2023-08-02T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9d95fc5d07_news-card.jpg"
keywords: []
---

# #domesticviolance കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. നെടുമുണ്ട ചെറുകുന്നകന്റകത്ത് ഷമീമയുടെ പരാതിയിലാണ് ഇരിക്കൂർ പി എം ഹൗസിൽ സജീർ, ഖദീജ, സനീർ,ഷാനിബ, അയ്യൂബ് എന്നിവർക്കെതിരെ കോടതി നിർദ്ദേശാനുസരണം കേസെടുത്തത്.

## Article Content

കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. നെടുമുണ്ട ചെറുകുന്നകന്റകത്ത് ഷമീമയുടെ പരാതിയിലാണ് ഇരിക്കൂർ പി എം ഹൗസിൽ സജീർ, ഖദീജ, സനീർ,ഷാനിബ, അയ്യൂബ് എന്നിവർക്കെതിരെ കോടതി നിർദ്ദേശാനുസരണം കേസെടുത്തത്.

2018ൽ വിവാഹം കഴിഞ്ഞു ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനിടെ ഭർത്താവും വീട്ടുകാരും സ്ത്രീധനമായി കൂടുതൽ പണം സ്വർണ്ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135766/woman-molested-by-demanding-more-money-and-gold)