---
title: "#cannabisplant തളിപ്പറമ്പിൽ റോഡരികിൽ 3 കഞ്ചാവ് ചെടികൾ കണ്ടെത്തി"
english_title: "3 #cannabis #plants were found on the roadside in the grass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135763/3-cannabis-plants-were-found-on-the-roadside-in-the-grass"
published_at: "2023-08-02T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9d4a4ef80f_news-card.jpg"
keywords: []
---

# #cannabisplant തളിപ്പറമ്പിൽ റോഡരികിൽ 3 കഞ്ചാവ് ചെടികൾ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്:** ലഹരി വിരുദ്ധ തെരച്ചലിൽ പോലീസ് നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ഉണ്ടപറമ്പിൽ റോഡ് അരികിൽ നിന്നും രണ്ടു മാസം പ്രായമായ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. തളിപ്പറമ്പ് എസ്. ഐ. പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

## Article Content

**തളിപ്പറമ്പ്:** ലഹരി വിരുദ്ധ തെരച്ചലിൽ പോലീസ് നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ഉണ്ടപറമ്പിൽ റോഡ് അരികിൽ നിന്നും രണ്ടു മാസം പ്രായമായ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. തളിപ്പറമ്പ് എസ്. ഐ. പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

പരിശോധനയിൽ എസ് ഐ ബാവ അക്കരക്കാരൻ, എ. എസ്. ഐ രതീശൻ , ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135763/3-cannabis-plants-were-found-on-the-roadside-in-the-grass)