---
title: "പുസ്തകാസ്വാദന അവതരണ മത്സരം: കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം"
english_title: "Kv mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135701/kv-mesna"
published_at: "2023-08-01T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c933fc2666b_IMG-20230801-WA0214.jpg"
keywords: []
---

# പുസ്തകാസ്വാദന അവതരണ മത്സരം: കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **കുറുമാത്തൂർ: **ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പുസ്തകാസ്വാദന കുറിപ്പ് അവതരണ മത്സരത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി.ഇഷാനി .കെ. സി. രണ്ടാം സ്ഥാനവും ആവണി.പി, ആരാധ്യ.കെ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.ബാലസംഘം ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായാണ് ആസ്വാദന കുറിപ്പ് വീഡിയോ അവതരണ മത്സരം നടത്തിയത്.

## Article Content

**കുറുമാത്തൂർ: **ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പുസ്തകാസ്വാദന കുറിപ്പ് അവതരണ മത്സരത്തിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി.ഇഷാനി .കെ. സി. രണ്ടാം സ്ഥാനവും ആവണി.പി, ആരാധ്യ.കെ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.ബാലസംഘം ഏരിയ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായാണ് ആസ്വാദന കുറിപ്പ് വീഡിയോ അവതരണ മത്സരം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135701/kv-mesna)