---
title: "#santhoshkeezhattoor പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് സന്തോഷ് കീഴാറ്റൂരിന്"
english_title: "#Purogamana 3Kala #Sahitya Sangam 3rd OK #Kuttikol Memorial Drama Award of Thaliparam Region"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135654/purogamana-3kala-sahitya-sangam-3rd-ok-kuttikol-memorial-drama-award-of-thaliparam-region"
published_at: "2023-08-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c916e8a4ec5_news-card.jpg"
keywords: []
---

# #santhoshkeezhattoor പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് സന്തോഷ് കീഴാറ്റൂരിന്

> **Lead Summary:** പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ മൂന്നാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് പ്രശസ്ത നാടക – സിനിമാ നടൻ സന്തോഷ് കീഴാറ്റൂരിന്. ആഗസ്ത് 17 ന് തളിപ്പറമ്പിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ശില്പവും പതിനായിരം രൂപയും മംഗള പത്രവും അടങ്ങുന്നതാണ് അവാർഡ്.

## Article Content

പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖലയുടെ മൂന്നാമത് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക അവാർഡ് പ്രശസ്ത നാടക – സിനിമാ നടൻ സന്തോഷ് കീഴാറ്റൂരിന്. ആഗസ്ത് 17 ന് തളിപ്പറമ്പിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ശില്പവും പതിനായിരം രൂപയും മംഗള പത്രവും അടങ്ങുന്നതാണ് അവാർഡ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135654/purogamana-3kala-sahitya-sangam-3rd-ok-kuttikol-memorial-drama-award-of-thaliparam-region)