---
title: "#koottuppuzhacheckpost അരയിൽ കെട്ടിവച്ച നിലയിൽ കുഴൽപ്പണം: അഞ്ചുപേർ പിടിയിൽ"
english_title: "illegal money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135574/illegal-money"
published_at: "2023-08-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ca62d5f9e_news-card.jpg"
keywords: []
---

# #koottuppuzhacheckpost അരയിൽ കെട്ടിവച്ച നിലയിൽ കുഴൽപ്പണം: അഞ്ചുപേർ പിടിയിൽ

> **Lead Summary:** **കൂട്ടുപുഴ: ** കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഇന്ന് പുലർച്ചെയോടെ നടന്ന പരിശോധനയിൽ ഒരു കോടി 12 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിലായി. ബാംഗ്ലൂർ - കോഴിക്കോട് ടൂറിസ്റ്റ് ബസ്സിൽ വച്ചാണ് പണം പിടികൂടിയത്.

## Article Content

**കൂട്ടുപുഴ: ** കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഇന്ന് പുലർച്ചെയോടെ നടന്ന പരിശോധനയിൽ ഒരു കോടി 12 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിലായി. ബാംഗ്ലൂർ - കോഴിക്കോട് ടൂറിസ്റ്റ് ബസ്സിൽ വച്ചാണ് പണം പിടികൂടിയത്.

അരയിൽ കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു തിരൂരിൽ ഏൽപ്പിക്കാനുള്ള പണം ആണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135574/illegal-money)