---
title: "#lorryaccident തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം"
english_title: "#lorry overturned near #Kuttikkol Bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135570/lorry-overturned-near-kuttikkol-bridge"
published_at: "2023-08-01T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8c92a6dcd3_news-card.jpg"
keywords: []
---

# #lorryaccident തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം

> **Lead Summary:** തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

## Article Content

തളിപ്പറമ്പിൽ കുറ്റിക്കോൽ പാലത്തിന് സമീപം ചെങ്കൽ ലോറി തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവറും ലോഡിങ് തൊഴിലാളിയും രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135570/lorry-overturned-near-kuttikkol-bridge)