---
title: "യുവതി കുഴഞ്ഞുവീണ് മരിച്ചു"
english_title: "The woman collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135516/the-woman-collapsed-and-died"
published_at: "2023-08-01T12:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a80f3e9f1_Untitled-2-web.jpg"
keywords: []
---

# യുവതി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മാതമംഗലം: **യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതു ആണ് മരിച്ചത്.

## Article Content

**മാതമംഗലം: **യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതു ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

കുറ്റൂരിലെ സിറ്റി ഹോട്ടൽ ഉടമ ടി.നിഷാദിന്റെ ഭാര്യയാണ്. മക്കള്‍: മിലന്‍ കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135516/the-woman-collapsed-and-died)