---
title: "പാചക വാതക വില കുറച്ചു"
english_title: "Cooking gas prices reduced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135496/cooking-gas-prices-reduced"
published_at: "2023-08-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c89be6b8121_Untitled-2-web.jpg"
keywords: []
---

# പാചക വാതക വില കുറച്ചു

> **Lead Summary:** **ന്യൂഡൽഹി : **രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

## Article Content

**ന്യൂഡൽഹി : **രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135496/cooking-gas-prices-reduced)