---
title: "എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "LIC agent found hanged"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135458/lic-agent-found-hanged"
published_at: "2023-08-01T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8876250328_Untitled-2-web.jpg"
keywords: []
---

# എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പരിയാരം: **എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടപ്പാറ കുഴിമറ്റത്തില്‍ കെ.എസ്.വിനോജ് നെയാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടത്.

## Article Content

**പരിയാരം: **എല്‍.ഐ.സി ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടപ്പാറ കുഴിമറ്റത്തില്‍ കെ.എസ്.വിനോജ് നെയാണ് വീടിന് സമീപം മരിച്ച നിലയില്‍ കണ്ടത്.

കുഴിമറ്റത്തില്‍ ശ്രീധരന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: റജീന. മക്കള്‍: വിവേക്, വിജിന. മരുമകന്‍: വിനീഷ് (കാനായി). സഹോദരന്‍: കെ.എസ്.അജി(തുമ്പോട്ട).

സംസ്‌കാരം ഇന്ന്(ആഗസ്ത്-1) ഉച്ചക്ക് 2 മണിക്ക് അമ്മാനപ്പാറ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135458/lic-agent-found-hanged)